ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയ്ക്ക് ചരിത്രനേട്ടം. തുടര്‍ച്ചയായ മൂന്ന് വിജയത്തോടെ ലങ്കയെ ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 68 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രന്‍ അശ്വിനാണ് ലങ്കയെ കടപുഴക്കിയത്. <br /> <br />India beat Sri Lanka by an innings and 171 runs inside three days in the third and final Test to complete a 3-0 whitewash.